പുതിയ നാടകം എഴുതിത്തുടങ്ങി. വഴിയാത്രയ്ക്കിടയിൽ തോന്നിയ ചിന്ത , നാടകത്തിന്റെ ഓരം പിടിച്ചങ്ങിനെ . നാടകമൊരു ലഹരി പോലെ കൂടെ കൂടിയിട്ടുണ്ട്. ചിലതങ്ങിനെയാണ്, വിട്ട് പോവില്ല , വട്ട് പോലെ , നിഴല് കണക്കെ നമ്മെ പിൻതുടരും. ചില ഭ്രാന്തുകൾ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്, അറുത്ത് മാറ്റാനോ , മതിലിനാൽ അകറ്റി നിർത്താനോ സാധിയ്ക്കില്ലല്ലോ.
No comments:
Post a Comment