Sunday, 29 May 2016


രണ്ടാമത്തെ നോവല്‍ എഴുതി തുടങ്ങാനുള്ള ഊർജ്ജം പകർന്ന ജൂണിൽ പുറത്തിറങ്ങുന്ന ആദ്യ നോവല്‍ " അസ്‌നയിലേയ്‌ക്കുള്ള ദൂരം' , പബ്ലിഷേഴ്‌സ്‌ ആയ ഇന്‍സൈറ്റ്‌ പബ്ലികാ , ഗുരുതുല്ല്യനായ ജയശീലന്‍ മാഷ്‌ , സുഹൃത്തുക്കള്‍ , ഇന്നുവരെ കണ്ടിട്ടില്ലാത്തവരും കണ്ടവരുമായ എഫ്‌. ബി സുഹൃത്തുക്കള്‍ അങ്ങനെ എല്ലാവരോടും നന്ദി , സ്‌നേഹം .... ഈ വരികളില്‍ ഒളിപ്പിയ്‌ക്കുന്നു , നിങ്ങള്‍ ഒരു നിഴല്‍ പോലെ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയില്‍ .........

No comments:

Post a Comment